Monday, 30 November 2020

SCHOLARSHIP





സർക്കാർ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ. ബിരുദം, ബിദാനന്തർ ബിരുദം, പ്രൊഫഷണൽ  കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ  മതവിഭാഗങ്ങളിലെ മുസ്ലീം , ലത്തീൻ  ക്രിസ്ത്യൻ / പരിവർത്തിത കീസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപക്ഷ ക്ഷണിച്ചു.  


✅ മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ  മെഡിക്കൽ/ എഞ്ചിനിയറിംഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.


✅ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. 


🔸 *സ്കോളർഷിപ്പ്  തുകഡിഗ്രി -5000/- രൂപ

P G -6000- രൂപ

പ്രൊഫഷണൽ കോഴ്സ് -7000/- രൂപ

Hostel stipend   - 13000/- രൂപ


✅ ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക്  അപേക്ഷിക്കാവുന്നതാണ്.


*കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്

🗓️ Last date : 18/12/2020അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് college ലേക്ക് അനുബന്ധ രേഖകൾ സഹിതം SPEED POST വഴിയോ നേരിട്ടോ എത്തിക്കേണ്ടത്.


*Documents Required


▪️SSLC book copy

▪️Plus two mark list copy

▪️Allotment memo copy

▪️Bank pass book copy

▪️Adhar card copy

▪️Nativity certificate

▪️Community certificate

▪️Income certificate

▪️Ration card cop

Friday, 10 February 2017

Thursday, 26 January 2017