സർക്കാർ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ. ബിരുദം, ബിദാനന്തർ ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം , ലത്തീൻ ക്രിസ്ത്യൻ / പരിവർത്തിത കീസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപക്ഷ ക്ഷണിച്ചു.
✅ മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/ എഞ്ചിനിയറിംഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
✅ ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
🔸 *സ്കോളർഷിപ്പ് തുകഡിഗ്രി -5000/- രൂപ
P G -6000- രൂപ
പ്രൊഫഷണൽ കോഴ്സ് -7000/- രൂപ
Hostel stipend - 13000/- രൂപ
✅ ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്.
*കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്
🗓️ Last date : 18/12/2020അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട് college ലേക്ക് അനുബന്ധ രേഖകൾ സഹിതം SPEED POST വഴിയോ നേരിട്ടോ എത്തിക്കേണ്ടത്.
*Documents Required
▪️SSLC book copy
▪️Plus two mark list copy
▪️Allotment memo copy
▪️Bank pass book copy
▪️Adhar card copy
▪️Nativity certificate
▪️Community certificate
▪️Income certificate
▪️Ration card cop
No comments:
New comments are not allowed.